പുലിസ്റ്റർ പ്രൈസ് ഫോർ ഫോട്ടോഗ്രാഫി

ജേർണലിസത്തിന് വർഷം തോറും നൽകുന്ന അമേരിക്കൻ പുലിറ്റ്സർ സമ്മാനങ്ങളിലൊന്നാണ് പുലിസ്റ്റർ പ്രൈസ് ഫോർ ഫോട്ടോഗ്രാഫി. 1942-ൽ ഇത് ഉദ്ഘാടനം ചെയ്യുകയും 1968-ൽ ഫീച്ചർ ഫോട്ടോഗ്രാഫി പുലിറ്റ്സർ സമ്മാനം "സ്പോട്ട് ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സർ സമ്മാനം" എന്നീ രണ്ട് ഫോട്ടോ ജേർണലിസം സമ്മാനങ്ങൾ നൽകുകയും ചെയ്തു. 2000-ൽ ബ്രേക്കിംഗ് ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്‌സർ സമ്മാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

നാല് പത്രപ്രവർത്തന അവാർഡുകൾ നിർദ്ദേശിച്ച ജോസഫ് പുലിറ്റ്‌സറുടെ ഇഷ്ടപ്രകാരമാണ് പുലിറ്റ്‌സർ സമ്മാനങ്ങൾ നിലവിൽകൊണ്ടുവരികയും 1917-ൽ ഉദ്ഘാടനം ചെയ്തു. 1942 ആയപ്പോഴേക്കും എട്ടു പുലിറ്റ്‌സർമാർ പത്രപ്രവർത്തനത്തിനായി ഉണ്ടായിരുന്നു. കുറെ വർഷങ്ങളായി ഫോട്ടോ ജേർണലിസത്തിൽ രണ്ടുപേരുൾപ്പെടെ ആകെ 14 പേരുണ്ട്.

വിജയികൾ തിരുത്തുക

26 വർഷത്തിനുള്ളിൽ 26 ഫോട്ടോഗ്രാഫി പ്രൈസ് സമ്മാനിച്ചു, 1944-ൽ രണ്ട് (for 1943 work), 1946-ൽ പ്രൈസ് ഒന്നുമില്ല. [1]

അവലംബം തിരുത്തുക

  1. "Photography". The Pulitzer Prizes. Retrieved 2013-11-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-06. Retrieved 2018-08-22.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-06. Retrieved 2018-08-22.
  4. Fischer, Heinz-D.; Fischer, Erika J. (2003). Complete historical handbook of the Pulitzer Prize system, 1917-2000 decision-making processes in all award categories based on unpublished sources. München: K.G. Saur. pp. 200–201. ISBN 9783110939125.
  5. Heys, Sam. "Pulitzer Photo - Georgia Tech student was the first photographer at the scene of Atlanta's worst hotel fire". Georgia Tech Alumni Association. Archived from the original on December 22, 2013.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-06. Retrieved 2018-08-22.
  7. "US photographer Max Desfor relives Korean War". Lara Hartzenbusch, BBC News, 25 June 2010. Accessed 15 August 2017
  8. Rubin, Cyma; Newton, Eric (eds.). The Pulitzer Prize Photographs. Newseum Inc. ISBN 978-0-9799521-3-5.
  9. Rubin, Cyma; Newton, Eric (eds.). The Pulitzer Prize Photographs. Newseum Inc. ISBN 978-0-9799521-3-5.
  10. "Archived copy". Archived from the original on 2011-06-26. Retrieved 2011-05-29.{{cite web}}: CS1 maint: archived copy as title (link)

ബാഹ്യ ലിങ്കുകൾ തിരുത്തുക