ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ക്യൂബ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയാണ് ഫുൾജെൻസിയോ ബാറ്റിസ്റ്റ(സ്പാനിഷ് ഉച്ചാരണം: [fulˈxensjo βaˈtista i salˈdiβar]; ജനുവരി 16, 1901 – ഓഗസ്റ്റ് 6, 1973). വിപ്ലവത്തെ തുടർന്ന് ഫിഡൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികളാൽ കീഴടക്കപ്പെട്ടു.

ഫുൾജെൻസിയോ ബാറ്റിസ്റ്റ
ഫുൾജെൻസിയോ ബാറ്റിസ്റ്റ

ബാറ്റിസ്റ്റ 1938ൽ

പദവിയിൽ
ഒക്ടോബർ 10, 1940 – ഒക്ടോബർ 10, 1944
വൈസ് പ്രസിഡന്റ്   ഗുസ്താവോ സ്വെർവോ റൂബിയോ
മുൻഗാമി ഫെഡെറിക്കോ ലറേഡോ ബ്രു
പിൻഗാമി റാമോൺ ഗ്രാവു
പദവിയിൽ
മാർച്ച് 10, 1952 – ജനുവരി 1, 1959
മുൻഗാമി കാർലോസ് പ്രിയോ
പിൻഗാമി അൻസെൽമോ അലിയെഗ്രോ മില

ജനനം (1901-01-16)ജനുവരി 16, 1901
ബെയ്ൻസ് (ക്യൂബ)
മരണം ഓഗസ്റ്റ് 6, 1973(1973-08-06) (പ്രായം 72)
ഗ്വാഡൽമിന (സ്പെയിൻ)[1]
രാഷ്ട്രീയകക്ഷി ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് സഖ്യം[2](1940 തിരഞ്ഞെടുപ്പ്)
യുണൈറ്റഡ് ആക്ഷൻ പാർട്ടി
(1948–1950കൾ)[3]

പ്രോഗ്രസ്സീവ് ആക്ഷൻ പാർട്ടി(1950കൾ)

ജീവിതപങ്കാളി 1st Elisa Godinez Gomez de Batista
2nd Marta Fernandez Miranda de Batista
മക്കൾ Mirta Caridad Batista Godinez
Elisa Aleida Batista Godinez
Fulgencio Rubén Batista Godinez
Jorge Batista Fernández
Roberto Francisco Batista Fernández
Carlos Batista Fernández
Fulgencio José Batista Fernández

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക