പുറം കടൽ വാസിയായ ഒരു മൽസ്യമാണ് പുറംകടൽ നിലംതല്ലിസ്രാവ് അഥവാ Pelagic Thresher Shark (Whiptail Shark). (ശാസ്ത്രീയനാമം: Alopias pelagicus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.

പുറംകടൽ നിലംതല്ലിസ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
A. pelagicus
Binomial name
Alopias pelagicus
Geographic range (blue)

ശരീര ഘടന

തിരുത്തുക

ഏകദേശം 3 മീറ്റർ വരെയാണ് ഇവ നീളം , ചില പെൺ മത്സ്യങ്ങൾ 3.8 മീറ്റർ വരെ നീളം വെക്കാറുണ്ട് . ഭാരം 70 മുതൽ 88.4 വരെ ആണ് . വളരെ നീളമേറിയ വാലാണ് ഇവയുടെ സവിശേഷത , ഈ വാല് കൊണ്ട് തല്ലി മയക്കി ഇവ ചെറു മത്സ്യങ്ങളെ ഭക്ഷിക്കാറുണ്ട് .

ആവാസ വ്യവസ്ഥ

തിരുത്തുക

ഉഷ്‌ണമേഖല കടലുകളിൽ ആണ് ഇവയെ കാണുന്നത് . പുറം കടൽ വാസി ആണെകിലും ഇടക്ക് ഇവയെ തീര കടലിലും കാണുന്നു .

കുടുംബം

തിരുത്തുക

തൃഷർ കുടുംബത്തിൽ പെട്ട സ്രാവ് ആണ് ഇവ. ഈ കുടുംബത്തിലെ ഏറ്റവും ചെറിയ ഇനമാണ് ഇവ.

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

  1. "More oceanic sharks added to the IUCN Red List" (Press release). IUCN. 2007-02-22. Archived from the original on 2009-01-14. Retrieved December 21, 2008.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക