പുരുഷാർഥം
സി വി ശ്രീറാമിന്റെ കഥ,കെ.ആർ. മോഹനൻ തിരക്കഥ, സംഭാഷണം എഴുതി പി ടി കുഞ്ഞുമുഹമ്മദ് നിർമ്മിച്ച് 1986ൽ പുറത്തുവന്ന ചിത്രമാണ് പുരുഷാർത്ഥം. [1].അടൂർ ഭാസി,മാടമ്പ് കുഞ്ഞുക്കുട്ടൻ,സുജാത മേഹ്ത്ത, [2][3][4]
പുരുഷാർത്ഥം | |
---|---|
സംവിധാനം | കെ.ആർ. മോഹനൻ |
നിർമ്മാണം | പി.ടി. കുഞ്ഞുമുഹമ്മദ് |
രചന | സി.വി ശ്രീരാം |
തിരക്കഥ | കെ.ആർ. മോഹനൻ |
സംഭാഷണം | കെ.ആർ. മോഹനൻ |
അഭിനേതാക്കൾ | അടൂർ ഭാസി മാടമ്പ് കുഞ്ഞുക്കുട്ടൻ സുജാത മേഹ്ത്ത |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | മോഹൻ മുഹമ്മദ് ഫിലിംസ് |
വിതരണം | മോഹൻ മുഹമ്മദ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- അടൂർ ഭാസി
- മാടമ്പ് കുഞ്ഞുക്കുട്ടൻ ,
- ജെയിൻ ജോർജ്ജ്
- സുജാത മേഹ്ത്ത
അവലംബം
തിരുത്തുക- ↑ "പുരുഷാർത്ഥം". m3db.com. Retrieved 2017-10-15.
- ↑ "പുരുഷാർത്ഥം". www.malayalachalachithram.com. Retrieved 2014-10-23.
- ↑ "പുരുഷാർത്ഥം". malayalasangeetham.info. Retrieved 2014-10-23.
- ↑ "പുരുഷാർത്ഥം". spicyonion.com. Retrieved 2014-10-23.[പ്രവർത്തിക്കാത്ത കണ്ണി]