പുരാതന ക്യോത്തോയിലെ ചരിത്ര സ്മാരകങ്ങൾ

ജപ്പാനിലെ ക്യോത്തോനഗരത്തിലെയും അതിന്റെ സമീപപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 17 സ്ഥലങ്ങളാണ് പുരാതന ക്യോത്തോയിലെ (ക്യോത്തോ, ഉജി, ഒത്സു നഗരങ്ങൾ) ചരിത്ര സ്മാരകങ്ങൾ (ഇംഗ്ലീഷ്: Historic Monuments of Ancient Kyoto (Kyoto, Uji and Otsu Cities) എന്നപേരിൽ അറിയപ്പെടുന്നത്. 1994-ലാണ് ഈ പ്രദേശങ്ങളെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യോത്തോ പ്രിഫെക്ചറിലെ ക്യോത്തോ, ഉജി എന്നീ നഗരങ്ങളിലും, ഷിൻഗ പ്രിഫെക്ചറിലെ ഒത്സു നഗരത്തിലുമായാണ് ഈ ചരിത്രസ്ഥലങ്ങൾ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ 13 എണ്ണം ബുദ്ധക്ഷേത്രങ്ങളും, 3 ഷിന്റോ ക്ഷേത്രവും ഒന്ന് ഒരു കാസ്സിലുമാണ്.

പുരാതന ക്യോത്തോയിലെ (ക്യോത്തോ, ഉജി, ഒത്സു നഗരങ്ങൾ) ചരിത്ര സ്മാരകങ്ങൾ Historic Monuments of Ancient Kyoto (Kyoto, Uji and Otsu Cities)
Kinkakuji in Kyoto
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംജപ്പാൻ Edit this on Wikidata
Area1,056, 3,579 ഹെ (113,700,000, 385,200,000 sq ft)
IncludesByōdō-in, Daigo-ji, Enryaku-ji, Former Imperial Villa Nijō Castle, Ginkaku-ji, Kamigamo Shrine, Kinkaku-ji, Kōzan-ji, Nishi Hongan-ji, Ryōan-ji, Saihō-ji, Shimogamo Shrine, Tenryū-ji, Tō-ji, Ujigami Shrine, കിയോമിസ് ദേറ, നിന്ന-ജി Edit this on Wikidata
മാനദണ്ഡംii, iv[1]
അവലംബം688
നിർദ്ദേശാങ്കം35°03′37″N 135°45′10″E / 35.06028°N 135.75278°E / 35.06028; 135.75278
രേഖപ്പെടുത്തിയത്1994, 1994 (Unknown വിഭാഗം)

ചരിത്രസ്ഥലങ്ങളുടെ പട്ടിക

തിരുത്തുക
പേര് വിഭാഗം സ്ഥാനം ചിത്രം
കാമിഗാമോ ദേവാലയം (賀茂別雷神社 Kamo Wake-ikazuchi Jinja?)
aka Kamigamo Shrine (上賀茂神社 Kamigamo Jinja?)
shrineShinto shrine Kyoto Kyoto Kita-kuകിതാ കു, ക്യോത്തോ, 35°03′37″N 135°45′10″E / 35.06028°N 135.75278°E / 35.06028; 135.75278 (Kamigamo Shrine)  
ഷിമോഗാമോ ദേവാലയം (賀茂御祖神社 Kamo Mioya Jinja?) aka Shimogamo Shrine (下鴨神社 Shimogamo Jinja?) shrineShinto shrine Kyoto Kyoto Sakyou-kuSakyō-ku, Kyoto, 35°02′20″N 135°46′21″E / 35.03889°N 135.77250°E / 35.03889; 135.77250 (Shimogamo Shrine)  
Kyōōgokoku-ji (教王護国寺?)
aka Tō-ji (東寺?)
temple ShingonShingon Buddhist temple Kyoto Kyoto Minami-kuMinami-ku, Kyoto, 34°58′51.48″N 135°44′48.02″E / 34.9809667°N 135.7466722°E / 34.9809667; 135.7466722 (Tō-ji)  
കിയോമിസ് ദേറ (清水寺?) temple IndependentIndependent Buddhist temple Kyoto Kyoto Higashiyama-kuHigashiyama-ku, Kyoto, 34°59′41.39″N 135°47′6.01″E / 34.9948306°N 135.7850028°E / 34.9948306; 135.7850028 (Kiyomizu-dera)  
എന്രിയാക്കു-ജി (延暦寺?) temple TendaiTendai Buddhist temple Shiga OotsuŌtsu, Shiga, 35°4′13.62″N 135°50′27.33″E / 35.0704500°N 135.8409250°E / 35.0704500; 135.8409250 (Enryaku-ji)  
ദൈഗൊ ജി (醍醐寺?) temple ShingonShingon Buddhist temple Kyoto Kyoto Fushimi-kuFushimi-ku, Kyoto, 34°57′3.57″N 135°49′10.51″E / 34.9509917°N 135.8195861°E / 34.9509917; 135.8195861 (Daigo-ji)  
നിന്നാ ജി (仁和寺?) temple ShingonShingon Buddhist temple Kyoto Kyoto Ukyou-kuUkyō-ku, Kyoto, 35°1′51.63″N 135°42′49.58″E / 35.0310083°N 135.7137722°E / 35.0310083; 135.7137722 (Ninna-ji)  
ബ്യോദൊ ഇൻ (平等院?) temple Jodo shu TendaiBuddhist temple jointly held by Jōdo shū and Tendai Kyoto UjiUji, Kyoto, 34°53′21.45″N 135°48′27.69″E / 34.8892917°N 135.8076917°E / 34.8892917; 135.8076917 (Byōdō-in)  
ഉജിഗാമി ദേവാലയം (宇治上神社 Ujigami Jinja?) shrineShinto shrine Kyoto UjiUji, Kyoto, 34°53′31″N 135°48′41″E / 34.89194°N 135.81139°E / 34.89194; 135.81139 (Ujigami Shrine)  
ക്കൊസാൻ-ജി (高山寺?) temple ShingonShingon Buddhist temple of the Omuro school Kyoto Kyoto Ukyou-kuUkyō-ku, Kyoto, 35°3′36.39″N 135°40′42.85″E / 35.0601083°N 135.6785694°E / 35.0601083; 135.6785694 (Kōzan-ji)  
സൈഹൗ-ജി (西芳寺?) aka Moss temple (苔寺 Koke-dera?) temple RinzaiRinzai Zen Buddhist temple Kyoto Kyoto Nishikyou-kuNishikyō-ku, Kyoto, 34°59′31.06″N 135°40′59.93″E / 34.9919611°N 135.6833139°E / 34.9919611; 135.6833139 (Saihō-ji)  
Tenryū-ji (天龍寺?) temple Rinzai TenryuRinzai Zen Buddhist temple of the Tenryū school Kyoto Kyoto Ukyou-kuUkyō-ku, Kyoto, 35°0′57.47″N 135°40′25.58″E / 35.0159639°N 135.6737722°E / 35.0159639; 135.6737722 (Tenryū-ji)  
റൊക്കുഓൺ-ജി (鹿苑寺?) aka Temple of the Golden Pavilion (金閣寺 Kinkaku-ji?) temple RinzaiRinzai Zen Buddhist temple Kyoto Kyoto Kita-kuKita-ku, Kyoto, 35°2′21.85″N 135°43′45.71″E / 35.0394028°N 135.7293639°E / 35.0394028; 135.7293639 (Kinkaku-ji)  
ജിഷൗ-ജി (慈照寺?) aka Temple of the Silver Pavilion (銀閣寺 Ginkaku-ji?) temple RinzaiRinzai Zen Buddhist temple Kyoto Kyoto Sakyou-kuSakyō-ku, Kyoto, 35°1′36.75″N 135°47′53.7″E / 35.0268750°N 135.798250°E / 35.0268750; 135.798250 (Ginkaku-ji)  
ഋയൗൺ-ജി (竜安寺、龍安寺?, The Temple of the Peaceful Dragon) temple Rinzai MyoushinjiRinzai Zen Buddhist temple of the Myōshinji school Kyoto Kyoto Ukyou-kuUkyō-ku, Kyoto, 35°2′4.18″N 135°43′5.71″E / 35.0344944°N 135.7182528°E / 35.0344944; 135.7182528 (Ryōan-ji)  
നിഷി ഹൊൺഗാൻ ജി (西本願寺?) temple Jodo ShinshuJodo Shinshu Buddhist temple and world headquarters Kyoto Kyoto Shimogyou-kuShimogyō-ku, Kyoto, 34°59′31.37″N 135°45′5.81″E / 34.9920472°N 135.7516139°E / 34.9920472; 135.7516139 (Nishi Hongan-ji)  
നിജൗ കൊട്ടാരം (二条城 Nijō-jō?) castleCastle Kyoto Kyoto Nakagyou-kuNakagyō-ku, Kyoto, 35°0′50.96″N 135°44′51.0″E / 35.0141556°N 135.747500°E / 35.0141556; 135.747500 (Nijō Castle)  
  1. http://whc.unesco.org/en/list/688. {{cite web}}: Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക