പുരാന കില

(പുരാണാ കില എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡെൽഹിയിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ കോട്ടയാണ് പുരാനാ കില. (അർത്ഥം: പഴയ കോട്ട). ഇവിടെ നടന്ന ഗവേഷണങ്ങളിൽ ഈ സ്ഥലം 1000 ബി.സി. മുതൽ ഉപയോഗത്തിലിരുന്നതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. മഹാഭാരതകഥയിൽ ഈ സ്ഥലം പാണ്ഡവരുടെ രാജ്യത്തിന്റെ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം ആയിരുന്നു എന്ന കണക്കാക്കപ്പെടുന്നു.

പുരാന കില
Purana Qila Ramparts and lake
LocationDelhi, India
Coordinates28°36′36″N 77°14′42″E / 28.610°N 77.245°E / 28.610; 77.245
Built16 century CE
Built forSher Shah Suri
Original useFortress
പുരാന കില is located in Delhi
പുരാന കില
Purana Qila in Delhi
പുരാന കില is located in India
പുരാന കില
പുരാന കില (India)
പുരാന കില is located in Asia
പുരാന കില
പുരാന കില (Asia)
പുരാന കില is located in Earth
പുരാന കില
പുരാന കില (Earth)

പുരാണ കിലയുടെ പണി ആരംഭിച്ചത് ഹുമയൂൺ ചക്രവർത്തി ആണ്. എന്നാൽ 1540 ലെ കനൗച്ചി യുദ്ധത്തിൽ ഹുമയൂൺ നാട് കടത്തപ്പെട്ടതിനാൽ, സൂർവംശത്തിലെ ഷെർഷാ സൂരിയാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുരാന_കില&oldid=3979474" എന്ന താളിൽനിന്ന് ശേഖരിച്ചത്