പുതുശ്ശേരി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുതുശ്ശേരി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതുശ്ശേരി | |
10°46′N 76°43′E / 10.77°N 76.71°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 122.84ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 41710 |
ജനസാന്ദ്രത | 340/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. പുതുശ്ശേരി ഈസ്റ്റ്, പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ് എന്നീ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. 22.84 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് മരുതറോഡ് പഞ്ചായത്തും കിഴക്കുഭാഗത്ത് തമിഴ്നാട് അതിർത്തിയായ വാളയാർ, മലബാർ സിമന്റ്സ് എന്നിവയും തെക്കുഭാഗത്ത് എലപ്പുള്ളി, വടകരപ്പതി പഞ്ചായത്തുകളും വടക്കുഭാഗത്ത് വടശ്ശേരി മലയും മലമ്പുഴ പഞ്ചായത്തുമാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പുതുശ്ശേരി ഗ്രാമപഞ്ചായത്ത് Archived 2014-03-20 at the Wayback Machine.