പുതുവേലി

കോട്ടയം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പുതുവേലി. കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമമാണിത്. കൂത്താട്ടുകുളത്ത് നിന്ന് 4 കിലോമീറ്റർ തെക്കും മോനിപ്പള്ളിയിൽ നിന്ന് 3 കിലോമീറ്റർ വടക്കുമായി എം.സി. റോഡിലാണ് പുതുവേലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് അരീക്കര, വെളിയന്നൂർ, ഉഴവൂർ, എളങ്ങി എന്നിവിടങ്ങളിലേക്ക് പാതകളുണ്ട്.

പുതുവേലി
ഗ്രാമം
പുതുവേലി പള്ളിയുടെ ഉൾഭാഗം.
പുതുവേലി പള്ളിയുടെ ഉൾഭാഗം.
Coordinates: 9°49′0″N 76°35′0″E / 9.81667°N 76.58333°E / 9.81667; 76.58333
Country India
StateKerala
Districtകോട്ടയം
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
686636
വാഹന റെജിസ്ട്രേഷൻKL-67
Nearest cityKoothattukulam
Lok Sabha constituencyKottayam

സാമ്പത്തികം

തിരുത്തുക

ഗ്രാമത്തിൻ്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചുള്ളതാണ്. റബ്ബർ, കൊക്കോ, കുരുമുളക്, ഇഞ്ചി, തുടങ്ങിയ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പുതുവേലി&oldid=4142818" എന്ന താളിൽനിന്ന് ശേഖരിച്ചത്