പുതിയേടം

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഉള്ള ഒരു സ്ഥലമാണ് പുതിയേടം. കൊച്ചി രാജാവായ ശക്തൻ തമ്പുരാന്റെ വേനൽക്കാല വസതി സ്ഥിതി ചെയ്തിരുന്ന പ്രദേശമായിരുന്നു. പെരിയാർ നദി കാഞ്ഞൂർ വഴി ഒഴുകുന്നു. പുരാതന പള്ളിയായ കാഞ്ഞൂർ ഫെറോന പള്ളി സ്ഥിതി ചെയ്യുന്നതിവിടെയാണ്.

"https://ml.wikipedia.org/w/index.php?title=പുതിയേടം&oldid=3331062" എന്ന താളിൽനിന്ന് ശേഖരിച്ചത്