സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ ഗുന്തർ ഗ്രാസ് രചിച്ച ആത്മകഥാംശമുള്ള രചനയാണ് പീലിങ് ദ ഒനിയൻ. 2006 ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ, ഹിറ്റ്‌ലർ ഭരണകാലത്ത് നാസി അർധസൈനിക വിഭാഗമായ വാഫൻ - എസ്സ് എസ്സിൽ ജോലിചെയ്തതായി ഏറ്റുപറഞ്ഞിരുന്നു .[1]

അവലംബം തിരുത്തുക

  1. "നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ". www.mathrubhumi.com. Archived from the original on 2015-04-15. Retrieved 15 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=പീലിങ്_ദ_ഒനിയൻ&oldid=3637282" എന്ന താളിൽനിന്ന് ശേഖരിച്ചത്