പി. ബാലചന്ദ്ര മേനോൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(പി. ബാലചന്ദ്രമേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നും രണ്ടും കേരളാ നിയമസഭയിൽ ചിറ്റൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കമ്മ്യൂണിസ്റ്റ്കാരാനായ ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി. ബാലചന്ദ്ര മേനോൻ (17 മാർച്ച് 1911 - 14 ഡിസംബർ 1984). പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്(1963-65). 1967 മുതൽ 1973 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്നു[1] ബാലചന്ദ്ര മേനോൻ.[2]
പി. ബാലചന്ദ്ര മേനോൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | കെ.എ. ശിവരാമ ഭാരതി |
മണ്ഡലം | ചിറ്റൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മാർച്ച് 17, 1911 |
മരണം | 14 ഡിസംബർ 1984 | (പ്രായം 73)
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | എ. രാധ |
കുട്ടികൾ | ഒരു മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
As of ജൂൺ 17, 2020 ഉറവിടം: നിയമസഭ |
പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം, സംസ്ഥാന ആസൂത്രണബോർഡ് ഉപദേശക സമിതിയംഗം, കൈത്തറിബോർഡ് ഉപദേശക സമിതിയംഗം, വ്യവസായ ബോർഡംഗം, എ.ഐ.റ്റി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി, എ.ഐ.റ്റി.യു.സി. സെക്രട്ടറി; വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ബാലചന്ദ്രമേനോൻ പ്രവർത്തിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "15 ഒക്ടോബർ 2020" (PDF). Retrieved 15 ഒക്ടോബർ 2020.
- ↑ http://www.niyamasabha.org/codes/members/m060.htm