കേരളത്തിലെ ഒരു സിപിഐ പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ ചേർത്തല മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് പി. പ്രസാദ്. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എസ്. ശരത്തിനെ 6,148 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്പി. പ്രസാദ് നിയമസഭയിലേക്ക് എത്തിയത്.

അവലംബംതിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". ശേഖരിച്ചത് 2021-05-03.
"https://ml.wikipedia.org/w/index.php?title=പി._പ്രസാദ്&oldid=3562607" എന്ന താളിൽനിന്ന് ശേഖരിച്ചത്