വടക്കേ മലബാറിലെ ഒരു ആദ്യകാല കമ്മ്യൂണിസ്റ്റു് പ്രവർത്തകനും കർഷകസംഘം നേതാവുമായിരുന്നു പി. അമ്പു നായർ.

ജിവിതരേഖ തിരുത്തുക

കൽക്കത്താ തീസിസ്സ് അഗീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാം പാർട്ടി കോൺഗ്രസ്സിലെ പ്രതിനിധിയായിരുന്നു പി. അമ്പു നായർ. രാവണീശ്വരം നെല്ലെടുപ്പ് സമരം അടക്കം കൂറേ കർഷകസമരങ്ങൾക്കു് നേതൃത്വം നൽകി.

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അദ്ദേഹം സി പി ഐ-നോടൊപ്പം നിലകൊണ്ടെങ്കിലും പാർച്ചിയുടെ പിളർപ്പിൽ മനംനൊന്തു് അദ്ദേഹം ക്രമേണെ പൊതുപ്രവർത്തനത്തിൽ നിന്നും പിൻവലിഞ്ഞു

അവലംബം തിരുത്തുക

.

"https://ml.wikipedia.org/w/index.php?title=പി._അമ്പു_നായർ&oldid=3424673" എന്ന താളിൽനിന്ന് ശേഖരിച്ചത്