പി.എസ്. ജയമോൾ
കേരളത്തിലെ ഒരു ചിത്രകാരിയാണ് പി.എസ്. ജയമോൾ
പി.എസ്. ജയമോൾ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരി |
ജീവിതരേഖ
തിരുത്തുകഎറണാകുളം പെരുമ്പാവൂരിനു സമീപം കീഴില്ലം സ്വദേശിയായ സ്വദേശിനിയായ ജയമോൾ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സിൽ നിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടി. . 2011ലെ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിൽ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2009ൽ ദർബാർ ഹാൾ കലാകേന്ദ്രത്തിൽ വെച്ച് നടത്തിയ ശ്രദ്ധേയ ഗ്രൂപ്പ് കലാപ്രദർശനത്തിലും 2013ൽ ബാംഗ്ലൂരിലുള്ള ഡിവൈയു ആർട്ട് ഗ്യാലറിയിലും ജയമോളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ലളിത കലാ അക്കാദമി പുരസ്കാരം (2013)
അവലംബം
തിരുത്തുക- ↑ "പി.എസ്. ജയമോൾ". www.lalithkala.org. Retrieved 21 മാർച്ച് 2014.
പുറം കണ്ണികൾ
തിരുത്തുക- വരകളുടെയും വർണങ്ങളുടെയും നേർത്താഴ്ചകൾ Archived 2014-03-24 at the Wayback Machine.