കശുമാവും മറ്റും ഉൾപ്പെടുന്ന അനാക്കാർഡിയേസീ കുടുംബത്തിൽപ്പെടുന്ന ഒരു ചെറുവൃക്ഷമാണ് പിസ്താശി മരം (pistachio:പിസ്റ്റാഷിഔ ; പിസ്റ്റാചിഔ). ഇതിന്റെ കുരു അണ്ടിപ്പരിപ്പുപോലെ ഭക്ഷ്യ വിഭവമായി ലോകമെങ്ങും ഉപയോഗിച്ചു വരുന്നു. ഈസ്റ്റേൺ മെഡിറ്ററെനിയൻ മുതൽ മധ്യേഷ്യ വരെയുള്ള ഭൂപ്രദേശങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.

Pistacia vera
Pistacia vera (Kerman cultivar) fruits ripening
Roasted pistachio seed with shell
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. vera
Binomial name
Pistacia vera

വാസസ്ഥാനം

തിരുത്തുക

സവിശേഷതകൾ

തിരുത്തുക

ഹൃദ്രോഗത്തിന് കാരണമാകുന്ന ചീത്ത കൊളസ്ട്രോൾ കുറച്ചു നല്ല കൊളസ്ട്രോൾ ഉണ്ടാക്കാൻ ഉത്ത്മമം എന്ന് പറയപ്പെടുന്നു

"https://ml.wikipedia.org/w/index.php?title=പിസ്താശി&oldid=2307299" എന്ന താളിൽനിന്ന് ശേഖരിച്ചത്