തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് പിറനീസ് പർവ്വതനിര . ഈ പർവ്വതനിരക്ക് അനെറ്റോ കൊടുമുടിയിൽ 3,404 മീറ്റർ (11,168 അടി) ഉയരമുണ്ട്. ഐബീരിയൻ ഉപദ്വീപിനെ യൂറോപ്യൻ വൻ കരയിൽനിന്നും വേർതിരിക്കുന്നത് പിറനീസ് ആണ്. ബിസ്കാനി ഉൾക്കടൽ (കേപ് ഹിഗുയേർ) മുതൽ മദ്ധ്യധരണ്യാഴി (കേപ് ഡി ക്രിയസ്) വരെ 491 കി.മീ (305 മൈ) നീളത്തിൽ വ്യാപിച്ചുകിടക്കുന്നു.

പിറനീസ് പർവ്വതനിര / The Pyrenees Mountains
Spanish: Pirineos


French: Pyrénées
Catalan: Pirineus


Aragonese: Pirineus
Occitan: Pirenèus
Basque: Pirinioak, Auñamendiak
Central Pyrenees
ഉയരം കൂടിയ പർവതം
PeakAneto
Elevation3,404 മീ (11,168 അടി)
Coordinates42°37′56″N 00°39′28″E / 42.63222°N 0.65778°E / 42.63222; 0.65778
വ്യാപ്തി
നീളം491 കി.മീ (305 മൈ)
മറ്റ് പേരുകൾ
EtymologyNamed for Pyrene
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Topographic map
CountriesSpain, France and Andorra
Range coordinates42°40′N 1°00′E / 42.667°N 1.000°E / 42.667; 1.000
ഭൂവിജ്ഞാനീയം
Age of rockPaleozoic and Mesozoic
Type of rockgranite, gneiss, limestone
"https://ml.wikipedia.org/w/index.php?title=പിറനീസ്_പർവ്വതനിര&oldid=3270200" എന്ന താളിൽനിന്ന് ശേഖരിച്ചത്