പിയറി എഡ്മണ്ട് ബോയിസിയേർ
പിയറി എഡ്മണ്ട് ബൊയിസിയേർ Pierre Edmond Boissier (25 May 1810 Geneva – 25 September 1885 Valeyres-sous-Rances) ഒരു സ്വിറ്റ്സർലാന്റ് സ്വദേശിയായ ഒരു സസ്യശാസ്ത്രജ്ഞനും പര്യവേഷകനും ഗണിതജ്ഞനും ആയിരുന്നു. അദ്ദേഹം ജാക്വസ് ബോയിസിയേറിന്റെയും (1784-1857) കാരൊലൈൻ ബുട്ടിനിയുടെയും (1759-1838) മകനായിരുന്നു. തന്റെ സഹോദരിയായ വലേറി ബീയിസിയേറിനൊപ്പം (1813-1894), അദ്ദേഹം, ഇറ്റാലിയനിലും ലാറ്റിനിലും വിദ്യാഭ്യാസം നേടി. പ്രകൃതിശാസ്ത്രത്തിൽ അദ്ദേഹത്തിനു താത്പര്യമുണ്ടായത് തന്റെ മാതാവിന്റെയും പ്രപിതാമഹന്റെയും (പിയറി ബുടിനി) പ്രേരണയാലാണ്. ആൽപ്‌സിലും ജൂറായിലും അദ്ദേഹം നടത്തിയ സാഹസിക യാത്രകൾ പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രകൃതിശാസ്ത്രത്തിലുള്ള താത്പര്യത്തെ നിലനിർത്തി. ഓസ്റ്റിൻ പിറാമസ് ഡി കാൻഡോലെ നടത്തിയ അക്കഡമി ഓഫ് ജനീവ യില്ലുള്ള കോഴ്സിൽ പങ്കെടുക്കുകയുണ്ടായി.
തിരഞ്ഞെടുത്ത അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ
തിരുത്തുകEponymy
തിരുത്തുക- The plant genus Boissiera and the plant taxa Pyrus boissieriana, Asperula boissieri, Haplophyllum boissieranum, Verbascum boissieri, Thymus boissieri, Trifolium boissieri, Convolvulus boissieri, Colchicum boissieri, Carthamus boissieri, Euphorbia boissieri, Cordia boissieri, Iris boissieri, the bacterium Acinetobacter boissieri, and the air-breathing land snails Sphincterochila boissieri, Aceria boissieri and the freshwater snail Bithynia boissieri are some species named after him.
- Boissiera is the title of a collection of systematic botany memoirs published by the Conservatoire et Jardin Botaniques de la Ville de Genève (CJB).