പിതാവും കന്യകയും
മലയാള ചലച്ചിത്രം
ഇന്ദു മേനോന്റെ 'പിതാവും കന്യകയും' എന്ന കഥയെ ആസ്പദമാക്കി രൂപേഷ് പോൾ, എൻ.കെ. സജീവ് എന്നിവർ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിതാവും കന്യകയും. എം.ജി. ശശി, കൃപ, കലിംഗ ശശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പിതാവും കന്യകയും | |
---|---|
സംവിധാനം | രൂപേഷ് പോൾ എൻ.കെ. സജീവ് മേനോൻ |
നിർമ്മാണം | എൻ.കെ. സജീവ് മേനോൻ |
കഥ | ഇന്ദു മേനോൻ |
തിരക്കഥ | രൂപേഷ് പോൾ |
അഭിനേതാക്കൾ | എം.ജി. ശശി കൃപ ശശി കലിംഗ |
സംഗീതം | സന്ദീപ് ജയരാജ് |
ഛായാഗ്രഹണം | സുഭാഷ് വി.കെ.[1] |
സ്റ്റുഡിയോ | ഫെയിമസ് ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 90 മിനിറ്റ് |
പ്രമേയം
തിരുത്തുകകൂട്ടുകാരിയുടെ പിതാവിനെ പ്രണയിച്ച് സ്വന്തം ജീവിതത്തിലേക്ക് ആകർഷിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.[2] അടയാളങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകനായ എം.ജി. ശശിയാണ് പിതാവിനെ അവതരിപ്പിക്കുന്നത്, കൃപ പ്ലസ്ടുക്കാരിയുടെ വേഷവും അവതരിപ്പിക്കുന്നു.[3]
അഭിനേതാക്കൾ
തിരുത്തുക- എം.ജി. ശശി - ബാലചന്ദ്രൻ
- കൃപ - ആഗ്നസ്
- ശശി കലിംഗ
അണിയറപ്രവർത്തകർ
തിരുത്തുക- സംവിധാനം - രൂപേഷ് പോൾ, എൻ.കെ. സജീവ്
- നിർമ്മാണം - എൻ.കെ. സജീവ്
- കഥ - ഇന്ദു മേനോൻ
- ഛായാഗ്രഹണം - വി.കെ. സുഭാഷ്
- സംഗീതം - സന്ദീപ് ജയരാജ്
കാൻ ചലച്ചിത്ര മേള
തിരുത്തുക2010 മേയ് 17-ന് കാൻ ഫിലിം ഫെസ്റ്റിവലിൽ മാർക്ക് ഡ്യൂ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നു.[4]
അവലംബങ്ങൾ
തിരുത്തുക- ↑ കെ. പ്രദീപ് (2010 ജൂൺ 10). "Frames of excellence". ദി ഹിന്ദു. ശേഖരിച്ചത് 10 ഒക്ടോബർ 2013.
- ↑ "കൂട്ടുകാരിയുടെ അച്‌ഛനെ പ്രണയിച്ച കന്യക". മംഗളം. 2012 ഡിസംബർ 6. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "വിവാദം കാത്തിരിക്കുന്ന പിതാവും കന്യകയും". വൺ ഇന്ത്യ. 2012 നവംബർ 4. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "'പിതാവും കന്യകയും'കാൻ മേളയിൽ". മാതൃഭൂമി. 2010 മെയ് 4. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)