പിങ്ക് (ഗായിക)
അമേരിക്കന്‍ ചലചിത്ര നടന്‍
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും നർത്തകിയും അഭിനേതാവുമാണ് അലീഷ്യ ബെത്ത് മൂർ എന്ന പിങ്ക് (ജനനം സെപ്റ്റംബർ 8, 1979).ശക്തമായ ശബ്ദത്തിനും സ്റ്റേജിലെ അക്രാബാറ്റിക് നൃത്ത ശൈലി കൊണ്ടും ശ്രദ്ധേയയാണ് പിങ്ക്.[2][3]
Pink | |
---|---|
Pink performing live during her Truth About Love Tour in April 2013
| |
Born |
Alecia Beth Moore |
Occupation |
|
Years active |
1995–present |
Spouse(s) |
Carey Hart (m. 2006) |
Children |
1 |
Website | |
Musical career | |
Genres | |
Instruments |
|
Labels |
|
Associated acts |
You+Me |
6 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിള്ള പിങ്കിന് 3 ഗ്രാമി ഒരു ബ്രിട്ട് ഒരു എമ്മി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ Huey, Steve.
- ↑ Letkemann, Jessica (September 8, 2015). "P!nk's 20 Biggest Billboard Hits". Billboard.com.
- ↑ "He Takes Her In His Arms, But After He Lets Her Go, I Was Breathtaken". The San Francisco Globe. The San Francisco Globe. April 27, 2015. Archived from the original on 2017-05-10. Retrieved 2016-03-02.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "P!NK artist profile". RCA Records. Retrieved October 27, 2016.