എമ്മി അവാർഡ്
(എമ്മി പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ടെലിവിഷൻ രംഗത്തിലെ നല്ല പരിപാടികളെ അംഗീകാരമായി നൽകുന്ന പുരസ്കാരമാണ് എമ്മി അവാർഡുകൾ എമ്മി എന്ന് ചുരുക്കപ്പേരിൽ ആണിത് അറിയപ്പെടുന്നത്. സിനിമക്ക് ഓസ്കാർ അവാർഡ്, നാടകത്തിന് ടോണി അവാർഡ്, സംഗീതത്തിനു ഗ്രാമി അവാർഡ് എന്നിവയ്ക്ക് തുല്യമായിട്ടാണ് ഇവ കരുതപ്പെടുന്നത്.
Emmy Award | |
---|---|
![]() TV producer Bruce Kennedy holding an Emmy | |
അവാർഡ് | Excellence in the Television industry |
രാജ്യം | United States |
നൽകുന്നത് | ATAS/NATAS/IATAS |
ആദ്യം നൽകിയത് | ജനുവരി 25, 1949 |
ഔദ്യോഗിക വെബ്സൈറ്റ് | ATAS Official Emmy website NATAS Official Emmy website IATAS Official Emmy website |