പിങ്ക് കൊന്ന
ചെടിയുടെ ഇനം
അലങ്കാര വൃക്ഷമായി നട്ടുവളർത്തുന്നു ഒരിനം വന്മരമാണ് പിങ്ക് കൊന്ന (ശാസ്ത്രീയനാമം: Cassia grandis). മുപ്പതു മീറ്ററോളം വളരുന്ന ഇത് തെക്കേ അമേരിക്കയിലാണ് രൂപം കൊണ്ടത്. വേനൽക്കാലത്ത് ഇല പൊഴിക്കുന്നു, തുടർന്ന് മനോഹരമായി പിങ്ക് പൂക്കളുണ്ടാകുന്നു. അരമീറ്ററോളം നീളമുള്ള കായയിൽ ധാരാളം വിത്തുകളുണ്ടാകും.
പിങ്ക് കൊന്ന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. grandis
|
Binomial name | |
Cassia grandis |