സമ്പൂർണ്ണമായ ഒരു ഓപ്പൺ സോഴ്സ് ഇന്റർഗ്രേറ്റഡ് ലൈബ്രറി സിസ്റ്റമാണ് പിഎംബി. ഇത് തുടർച്ചയായി നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ഫ്രഞ്ച് കമ്പനിയായ പിഎംബി സർവ്വീസ്സ് ആണ്.

PMB
Logo PMB
Logo PMB
വികസിപ്പിച്ചത്PMB Services
ആദ്യപതിപ്പ്ഒക്ടോബർ 2003; 21 വർഷങ്ങൾ മുമ്പ് (2003-10)
Stable release
4.2 / 24 ജൂലൈ 2015; 9 വർഷങ്ങൾക്ക് മുമ്പ് (2015-07-24)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷPHP
ഓപ്പറേറ്റിങ് സിസ്റ്റംLinux, Windows, Mac OS
ലഭ്യമായ ഭാഷകൾEnglish, French, Spanish, Italian, Arabic, Dutch and Portuguese
തരംIntegrated library system
അനുമതിപത്രംCeCILL
വെബ്‌സൈറ്റ്www.sigb.net
"https://ml.wikipedia.org/w/index.php?title=പിഎംബി_(സോഫ്റ്റ്‌വെയർ)&oldid=2545120" എന്ന താളിൽനിന്ന് ശേഖരിച്ചത്