പിം ഡി ലാ പാറ
പിം ഡി ലാ പാറ (ജനനം: 5 ജനുവരി 1940) ഒരു സുരിനാമീസ്-ഡച്ച് ചലച്ചിത്ര സംവിധായകനാണ്. 1967 നും 1976 നും ഇടക്ക് അദ്ദേഹം സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവായ സ്കോർപിയോ ഫിലിംസിന്റെ കീഴിലുള്ള ചലച്ചിത്രങ്ങൾ ഡച്ച് സംവിധായകൻ വിം വെർസ്റ്റപെനൊപ്പം സംവിധാനം ചെയ്തിരുന്നു.
പിം ഡി ലാ പാറ | |
---|---|
ജനനം | |
തൊഴിൽ | Film director |
സജീവ കാലം | 1965-present |
ഏതാനും ഷോർട്ട് ഫിലിമുകൾക്കു ശേഷം അദ്ദേഹം അന്തർദേശീയ ഡയറക്ടറായി ജോലിയാരംഭിക്കുകയും ഒബ്സെസ്സിയൻസ് (1969), സഹ-എഴുത്തുകാരൻ മാർട്ടിൻ സ്കോർസെസെന്റെ എന്നിവരോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു.[1]
അഭിനയിച്ച സിനിമകൾ
തിരുത്തുക- Jongens, jongens wat een meid (1965)
- Joszef Katùs (1966)
- Obsessions (1969; scenario Pim de la Parra, Wim Verstappen and Martin Scorsese)
- Bezeten, Het Gat in de Muur (1969)
- Rubia's Jungle (1970)
- Blue Movie (1971)
- Frank en Eva (1973)
- Mijn Nachten met Susan, Olga, Albert, Julie, Piet & Sandra (1975)
- Wan Pipel (1976)
- Paul Chevrolet en de ultieme hallucinatie (1985)
- Als in een Roes... (1986)
- Odyssée d'Amour (1987)
- Lost in Amsterdam (1989)
- De nacht van de wilde ezels (1990)
- Let the Music Dance (1990)
- Dagboek van een zwakke yogi (1993; as Ronald da Silva)
- Dream of a Shadow (1996)
- Ala di (2006)
- Het geheim van de Saramacca rivier (first film of the Surinamese Film Academy)
അവലംബം
തിരുത്തുക- ↑ "Obsessions – Hitchcock, Scorsese en seks" (in Dutch). Neerlands Filmdoek. 4 June 2007.
{{cite web}}
: CS1 maint: unrecognized language (link)