പാർവതി പ്രസാദ് ബറുവ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
ഒരു പ്രശസ്ത കവിയും ഗാനരചയിതാവും നാടകകൃത്തും ആയിരുന്നു പാർവതി പ്രസാദ് ബറുവ (1904-1964). ആസാമീസ് സാഹിത്യത്തിന്റെയും അസമിന്റെ സംസ്കാരത്തിന്റെയും ഒരു പ്രതീകം ആയിരുന്നു .[1] ആസാമീസ് ഭാഷയുടെ ലളിതവും സചേതനവുമായ ഉപയോഗത്തിന് പേരുകേട്ട അദ്ദേഹം ഗീതികവി എന്ന പേരിൽ അറിയപ്പെടുന്നു;[2] ആസാമീസ് സിനിമയുടെ ആദ്യകാല ചലച്ചിത്ര നിർമ്മാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
Parvati Prasad Baruva | |
---|---|
ജനനം | Sibsagar, Assam | 19 ഓഗസ്റ്റ് 1904
മരണം | 7 ജൂൺ 1964 | (പ്രായം 59)
തൂലികാ നാമം | Geetikavi |
ഭാഷ | Assamese |
ദേശീയത | Indian |
പങ്കാളി | Padma Kumari |
കുട്ടികൾ | Santvana, Bandana, Pranavi Ram, Kalpana, Manavi Ram, Bharavi Ram and Arpana |
Literature കവാടം |
ജീവിതവും പ്രവൃത്തികളും
തിരുത്തുകഅവാർഡുകളും അംഗീകാരങ്ങളും
തിരുത്തുകഗ്രന്ഥസൂചിക
തിരുത്തുകഇതും കാണുക
തിരുത്തുകറഫറൻസുകൾ
തിരുത്തുക- ↑ Parvati Prasad Baruva - an iconic voice of Assam Archived 2017-07-11 at the Wayback Machine., India-north-east.com
- ↑ "Parvati Prasad Baruva". Srimanta.net. 1964-06-07. Archived from the original on 2015-01-04. Retrieved 2013-04-08.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)