പാർവതി നമ്പ്യാർ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും നർത്തകിയുമാണ് പാർവതി നമ്പ്യാർ.[1] ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയാണ് പാർവതി മലയാളചലച്ചിത്രത്തിൽ വരുന്നത്. അണ്ടർ 19 കേരളാ ബാഡ്മിന്റൺ ടീമിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള ഒരു പ്രൊഫഷണൽ പ്ലെയറാണ് പാർവതി.[2]
പാർവ്വതി നമ്പ്യാർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അഭിനേത്രി, നർത്തകി, നാടകനടി |
സജീവ കാലം | 2013–present |
അറിയപ്പെടുന്ന കൃതി | Ezhu Sundara Rathrikal (2013) |
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2013 | ഏഴ് സുന്ദര രാത്രികൾ | ആൻ | |
2015 | രാജമ്മ @ യാഹൂ | നജുമ്മ | |
2016 | ലീല | ലീല | |
2016 | ഗോസ്റ്റ് വില്ല | എൽസ | |
2017 | സത്യ | മിലൻ | |
2017 | പുത്തൻ പണം | നടി | |
2017 | കെയർഫുൾ | - | |
2018 | കിണർ | - | |
2018 | കേണി | - | തമിഴ് |
2019 | മധുരരാജ | ഡെയിസി | |
2019 | പട്ടാഭിരാമൻ | കനി |
അവലംബം
തിരുത്തുക- ↑ "ജയറാമിൻ്റെ 'പട്ടാഭിരാമനി'ൽ പാർവതി നമ്പ്യാരും". Malayalam. 2019-06-03. Retrieved 2019-09-02.
- ↑ മാത്യു, അനീഷ് കെ. "ആനയും ചെണ്ടയുമല്ലാത്ത ജയറാമിന്റെ മൂന്നാമത്തെ പ്രേമം". Mathrubhumi. Retrieved 2019-09-02.