പാസിഫ്ലോറ അലറ്റ
ചെടിയുടെ ഇനം
ആമസോൺ, പെറു മുതൽ കിഴക്കൻ ബ്രസീൽ വരെയുള്ള തദ്ദേശവാസിയായ 'പാസിഫ്ലോറ അലറ്റ[1] അല്ലെങ്കിൽ വിങ്ഡ് -സ്റ്റെം പാഷൻ ഫ്ളവർ സപുഷ്പിയായ പാസ്സിഫ്ലോറ ജീനസിലെ ഒരു സ്പീഷീസ് ആണ്. 6 മീറ്റർ (20 അടി) അല്ലെങ്കിൽ അതിലധികവും വളരുന്ന ഈ നിത്യഹരിത ആരോഹിസസ്യത്തിൽ പാഷൻ ഫ്രൂട്ട് എന്ന ഭക്ഷ്യയോഗ്യമായ ഫലങ്ങളും കാണപ്പെടുന്നു..
പാസിഫ്ലോറ അലറ്റ | |
---|---|
Passiflora alata in flower | |
Passiflora alata fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Passiflora
|
Species: | alata
|
അവലംബം
തിരുത്തുക- ↑ "Passiflora alata". Integrated Taxonomic Information System.
പുറം കണ്ണികൾ
തിരുത്തുക- Passiflora alata എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Passiflora alata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.