പാലികുരിയ സ്റ്റെനോസെപാല

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ സ്റ്റെനോസെപാല - Palicourea stenosepala. ഇക്വഡോറിലാണ് ഇവ സഹജമായി കാണപ്പെടുന്നത്.

പാലികുരിയ സ്റ്റെനോസെപാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. stenosepala
Binomial name
Palicourea stenosepala

അവലംബം തിരുത്തുക