കേരളത്തിലെ ഒരു കർണ്ണാടകസംഗീതജ്ഞനാണ് പാലാ സി.കെ. രാമചന്ദ്രൻ. 2009-ൽ കേരള സംഗീതനാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം ഇദ്ദേഹത്തിനു ലഭിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യനാണ് രാമചന്ദ്രൻ.[1] തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ യേശുദാസിന്റെ സഹപാഠിയായിരുന്നു. പാലാ ഇടമറ്റം സ്വദേശിയാണ് ഇദ്ദേഹം.

പുരസ്കാരം

തിരുത്തുക
  • കേരള സംഗീതനാടക അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2009[2]
  • യുഎസിൽ ലോസ് ഏഞ്ചൽസിലെ മലീബ് ക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ ആസ്ഥാനവിദ്വാൻ പദവി - 2002[1]
  • കർണാടക സംഗീതലോകത്തിനു നൽകിയ സംഭാവനകൾ മാനിച്ച് ധനകാര്യ-നിയമ മന്ത്രി കെ.എം. മാണി രാഗരാജ പുരസ്‌കാരം സമ്മാനിച്ചു.[3]
  1. 1.0 1.1 "പാലാ സി.കെ. രാമചന്ദ്രന് പദവി Read more at: http://malayalam.oneindia.in/culture/2002/102002pala.html". വൺ ഇന്ത്യ. മലയാളം. 2002 ഒക്ടോബർ 2. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23. {{cite news}}: Check date values in: |accessdate= and |date= (help); External link in |title= (help)CS1 maint: bot: original URL status unknown (link)
  2. "കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്". കേരള സംഗീതനാടക അക്കാദമി. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  3. "പാലാ സി.കെ. രാമചന്ദ്രന് 'രാഗരാജ പുരസ്‌കാരം' സമ്മാനിച്ചു". മാതൃഭൂമി. 2012 ജനുവരി 1. Archived from the original on 2013-08-23. Retrieved 2013 ഓഗസ്റ്റ് 23. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പാലാ_സി.കെ._രാമചന്ദ്രൻ&oldid=3971473" എന്ന താളിൽനിന്ന് ശേഖരിച്ചത്