സ്വാതിതിരുനാൾ സംഗീത അക്കാദമി

കേരളത്തിലെ ആദ്യ സംഗീത കോളേജാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി. 1938ൽ തിരുവനന്തപുരത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. ദ മ്യൂസിക് അക്കാദമി എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ഈ കോളേജിന് 1962-ലാണ് സ്വാതിതിരുനാൾ സംഗീത അക്കാദമി എന്ന പുതിയ പേർ നൽകപ്പെട്ടത്.[3], മുത്തയ്യാ ഭാഗവതർ കോളേജിന്റെ ആദ്യ പ്രിൻസിപ്പലും രണ്ടാമത്തെ പ്രിൻസിപ്പാൾ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരും ആയിരുന്നു.

Sri Swathi Thirunal College of Music
ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജ്
Front view of the college
മുൻ പേരു(കൾ)
The Music Academy
തരംPublic
സ്ഥാപിതം1939: The Music Academy
1962: Sree Swathi Thirunal College of Music
ബന്ധപ്പെടൽKerala University
പ്രധാനാദ്ധ്യാപക(ൻ)Prof.Alappuzha Sreekumar (2015-present)
അദ്ധ്യാപകർ
21[1]
സ്ഥലംThiruvananthapuram, Kerala, India
8°29′23″N 76°57′23″E / 8.48972°N 76.95639°E / 8.48972; 76.95639
ക്യാമ്പസ്Urban
അഫിലിയേഷനുകൾKerala University[2]
വെബ്‌സൈറ്റ്sstmusiccollege.org
swathithirunal.in
സ്വാതിതിരുനാൾ സംഗീത അക്കാദമിയുടെ കവാടം.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-07. Retrieved 2012-11-05.
  2. http://www.keralauniversity.ac.in/affiliatedcolleges/affiliate_college/160.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-24. Retrieved 2012-11-05.