പാലപ്പിള്ളി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ആമ്പല്ലൂരിനടുത്താണ് പാലപ്പിള്ളി.പണ്ട് നിബിഢവനങ്ങളായിരുന്നു ഇവിടം.എന്നാൽ ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യത്തിൽ ബ്രിട്ടീഷ്‌ അധികാരികൾ തുടങ്ങിയ റബ്ബർ തോട്ടമാണ് ഇന്നിവിടെ.പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതി മലകളുടെ പടിഞ്ഞാറേ ചരിവിലുള്ളതും 1984-ൽ പ്രഖ്യാപിതമായ ചിമ്മിനി വന്യജീവി സംരക്ഷണ കേന്ദ്രം ഈ ഗ്രാമത്തിൻറെ ഒരു ഭാഗം അതിരിടുന്നു.

ആരാധനാലയങ്ങൾ

തിരുത്തുക

. ചീനിക്കുന്ന് ഖിള്ർ ജുമാമസ്ജിദ്

. വലിയകുളം ജുമാമസ്ജിദ്

. എച്ചിപ്പാറ ജുമാമസ്ജിദ്

. കാരികുളം ജുമാമസ്ജിദ്

. കുണ്ടായി ജുമാമസ്ജിദ്

സന്നദ്ധ സംഘടനകൾ

തിരുത്തുക

SKSSF പാലപ്പിള്ളി മേഖല

SKSSF പാലപ്പിള്ളി മേഖല സഹചാരി റിലീഫ് സെന്റർ

.SYS സാന്ത്വന കേന്ദ്രം പാലപ്പിള്ളി

.SYS സാന്ത്വന കേന്ദ്രം എച്ചിപ്പാറ

. SYS സാന്ത്വന കേന്ദ്രം കാരികുളം




"https://ml.wikipedia.org/w/index.php?title=പാലപ്പിള്ളി&oldid=3758945" എന്ന താളിൽനിന്ന് ശേഖരിച്ചത്