പാലക്കുന്ന്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഉദുമ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പാലക്കുന്ന്. കാഞ്ഞങ്ങാട്നിന്ന് 16 കിലോമീറ്റർ അകലെയാണ് പാലക്കുന്ന് സ്ഥിതിചെയ്യുന്നത്.

പാലക്കുന്ന്
കാസർഗോഡ് ജില്ലയിലെ ഗ്രാമം
Skyline of പാലക്കുന്ന്
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംപാലക്കുന്ന്
ഭരണസമ്പ്രദായം
 • ഭരണസമിതിഉദുമ ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
671318
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ14
Civic agencyഉദുമ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 മില്ലിമീറ്റർ (67 ഇഞ്ച്)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperatureഓ24.4 °C (75.9 °F)

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക

മോസ്കുകൾ

തിരുത്തുക
  • ജുമാ മസ്ജിദ്
  • സ്റ്റേഷൻ ജുമാ മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • ഗ്രീൻവുഡ്സ് പബ്ലിക്ക് സ്കൂൾ
  • കൊട്ടിക്കുളം- ആറാട്ടുകടവ് റോഡ്
  • പൊടിപ്പാലം പാലക്കുന്ന് റോഡ്

അവലംബങ്ങൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാലക്കുന്ന്&oldid=3720578" എന്ന താളിൽനിന്ന് ശേഖരിച്ചത്