ക്രാംബിഡേ കുടുംബത്തിലെ ഒരു നിശാശലഭമാണ് പാറ്റിസ ഫൾവോസ്പാർസ. 1881 ൽ ആർതർ ഗാർഡിനർ ബട്ലർ ഇത് വിവരിച്ചു.[1] ചൈന (ഷാൻഡോങ്, ജിയാങ്സി, ഗ്വാങ്ഡോങ്, ഹൈനാൻ, യുനാൻ) തായ്വാൻ, ജപ്പാൻ, കൊറിയ, ഇന്ത്യ, ഇന്തോനേഷ്യ) എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു.[2]

പാറ്റിസ്സ ഫൾവോസ്പാർസ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Lepidoptera
Family: Crambidae
Genus: Patissa
Species:
P. fulvosparsa
Binomial name
Patissa fulvosparsa
(Butler, 1881)
Synonyms
  • Apurima fulvosparsa Butler, 1881
  • Metasia candidulalis Swinhoe, 1885
  • Patissa candidulalis Swinhoe & Cotes, 1889
  • Patissa tortualis Snellen, 1893
  • Donacaula chlorosema Meyrick, 1894

25 mm. ആണ് ചിറകിന്റെ വിസ്താരം[3]

  1. Nuss, M.; et al. (2003–2014). "GlobIZ search". Global Information System on Pyraloidea. Retrieved 2014-07-15.
  2. Chen, Fu-Qiang; Wu, Chun-Sheng (April 2014). "Taxonomic review of the subfamily Schoenobiinae (Lepidoptera: Pyraloidea: Crambidae) from China". Zoological Systematics. 39 (2): 163–208. doi:10.11865/zs20140201. Archived from the original on July 2, 2014.
  3. Japanese Moths
"https://ml.wikipedia.org/w/index.php?title=പാറ്റിസ്സ_ഫൾവോസ്പാർസ&oldid=4111631" എന്ന താളിൽനിന്ന് ശേഖരിച്ചത്