പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(പാറശ്ശാല (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത്[1]. പാറശ്ശാല ബ്ളോക്ക് പഞ്ചായത്തിന് 82.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 1995 ഒക്ടോബർ 2-നാണ് പാറശ്ശാല ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. പാറശ്ശാല ഗ്രാമപഞ്ചായത്ത്
  2. കാരോട് ഗ്രാമപഞ്ചായത്ത്
  3. കുളത്തൂർ ഗ്രാമപഞ്ചായത്ത്
  4. ചെങ്കൽ ഗ്രാമപഞ്ചായത്ത്
  5. തിരുപുറം ഗ്രാമപഞ്ചായത്ത്
  6. പൂവാർ ഗ്രാമപഞ്ചായത്ത്

വാർഡുകൾ

തിരുത്തുക
  1. പുത്തൻകട
  2. തിരുപുറം
  3. മര്യാപുരം
  4. ഉദയൻകുളങ്ങര
  5. നെടിയാംകോട്
  6. പരശുവയ്ക്കൽ
  7. പാറശ്ശാല ടൗൺ
  8. ചെങ്കവിള
  9. കാരോട്
  10. കുളത്തൂർ
  11. പൊഴിയൂർ
  12. പൂഴിക്കുന്ന്
  13. അരുമാനൂർ
  14. പൂവാർ[2]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-22. Retrieved 2019-10-22.
  2. https://lsgkerala.gov.in/ml/lbelection/electdmemberdet/2015/12