പനിക്കൂർക്കയ്ക്കും ഇരുവേലിയ്ക്കും സമാനമായ വർഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് പാറയടമ്പ് (ശാസ്ത്രീയനാമം: Anisochilus kanyakumariensis). പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഈ സസ്യം പുൽചെടികളുമായി കൂട്ടം ചേർന്ന് പാറകളിൽ വളരുന്നു. വെള്ളയും ഇളം റോസും ചേർന്നതാണ് ഇതിന്റെ പൂക്കൾ.[1]

പാറയടമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
A kanyakumariensis
Binomial name
Anisochilus kanyakumariensis
Shinoj & Sunojk.
  1. "അനൈസോക്കൈലസ് കന്യാകുമാരിയെൻസിസ്; മരുത്വാമലയിൽനിന്ന് പുതിയ സസ്യം". Archived from the original on 9 സെപ്റ്റംബർ 2021. Retrieved 9 സെപ്റ്റംബർ 2021.
"https://ml.wikipedia.org/w/index.php?title=പാറയടമ്പ്&oldid=3662035" എന്ന താളിൽനിന്ന് ശേഖരിച്ചത്