കിഴക്കൻ താജിക്കിസ്ഥാനിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് പാമീർ ദേശീയോദ്യാനം (Pamir National Park). താജിക് ദേശീയോദ്യാനം എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. 1992 ൽ ലാണ് ഇവിടെ ദേശീയോദ്യാനമായി അംഗീകരിച്ചത്.

Tajik National Park (Mountains of the Pamirs)
Боғи миллии Тоҷикистон
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംതാജിക്കിസ്ഥാൻ Edit this on Wikidata
Area2,611,674 ഹെ (2.811182×1011 sq ft)
മാനദണ്ഡം(vii)(viii)[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1252 1252
നിർദ്ദേശാങ്കം38°44′28″N 72°07′11″E / 38.741231°N 72.119751°E / 38.741231; 72.119751
രേഖപ്പെടുത്തിയത്2013 (37th വിഭാഗം)

പരിസ്ഥിതി

തിരുത്തുക

സ്റ്റെപ്, മരുഭൂമി, പുൽമേടുകൾ ആൽപൈൻ പ്രദേശങ്ങൾ എന്നിവയുടെ സമ്മിശ്രമാണ് ഈ ദേശീയോദ്യാനം. ഏറെനാൾ നീണ്ടുനിൽക്കുന്ന തണുപ്പുള്ള ശൈത്യവും, തണുത്ത വേനൽക്കാലവുമാണ് ഇവിടെയുള്ളത്, ഇവിടത്തെ ശരാശരി വാർഷിക മഴയിൽ 12.7 സെന്റീമീറ്റർ ആണ്.[2]

തവിട്ടുകരടി, ഹിമപ്പുലി, ചെന്നായ്, markhor, മാർക്കോ പോളോ ഷീപ്പ്, തവിട്ടു തലയൻ കടൽകാക്ക, കുറിത്തലയൻ വാത്ത തുടങ്ങിയ പലതരം ജീവികളും ഈ ദേശീയോദ്യാനത്തിൽ വസിക്കുന്നുണ്ട്.[3]<gallery> File:Pamir Mountains, Tajikistan, 06-04-2008.jpg| File:Pamir protected area map-fr.svg|കിഴക്കൻ താജിക്കിസ്ഥാന്റെ ഭൂപടത്തിൽ, പാമിർ റേഞ്ചുകൾ പച്ച നിറത്തിലുള്ള പാമിർ നാഷനൽ പാർക്ക് കാണിക്കുന്നു

  1. http://whc.unesco.org/en/list/1252. {{cite web}}: Missing or empty |title= (help)
  2. [1] "Pamir" The Columbia Electronic Encyclopedia, 6th ed.
  3. "Pamir alpine desert and tundra". Terrestrial Ecoregions. World Wildlife Fund.
"https://ml.wikipedia.org/w/index.php?title=പാമീർ_ദേശീയോദ്യാനം&oldid=2530767" എന്ന താളിൽനിന്ന് ശേഖരിച്ചത്