പാതിരി (സസ്യം)
സ്വഭാവ രൂപീകരണവും വിദ്യാഭ്യാസവും
(പാതിരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യ, മ്യാന്മർ, ശ്രീലങ്ക എന്നിവിടെങ്ങളിലെ ഇലപൊഴിയും വനങ്ങളിൽ കാണുന്ന ഒരു വന്മരമാണ് പാതിരി.(ശാസ്ത്രീയനാമം: Stereospermum chelonoides). പ്രകാശാർത്ഥി മരമാണ്. തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും. കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു. പൂപ്പാതിരിക്ക് വേണ്ടത്ര ഈർപ്പം ഇതിന് ആവശ്യമില്ല. ഊഷരപ്രദേശങ്ങളിലെ വനവൽക്കരണത്തിനു പറ്റിയ മരമാണ്. മഴക്കാലത്ത് നല്ല പുനരുദ്ഭവമുണ്ട്. വേര്, ഇല, പൂവ്, തൊലി എന്നിവ ഔഷധങ്ങളാണ്. തടി ഫർണിച്ചറിനു കൊള്ളാം.
പാതിരി | |
---|---|
പാതിരിയുടെ രേഖാചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. chelonoides'
|
Binomial name | |
Stereospermum chelonoides (L.f.) DC.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :തിക്തം, കഷായം
- ഗുണം :ലഘു, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, പുഷ്പം, മരപ്പട്ട[1]
ചിത്രശാല
തിരുത്തുക-
പാതിരി, തൃശ്ശൂരിൽ
-
പാതിരി, ഇലകൾ
-
പാതിരി, തടി
-
പാതിരി, ഇലകൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക