പാണിനീയപ്രദ്യോതം

പാണിനി സൂത്രങ്ങളുടെ സമഗ്രമായ വ്യാഖ്യാനം

ഐ.സി. ചാക്കോ രചിച്ച മലയാള പുസ്തകമാണ് പാണിനീയ പ്രദ്യോതം . 1956 ൽ ഈ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ദീർഘകാലമായി ലഭ്യമല്ലാതിരുന്ന പുസ്തകം 2012 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുന പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാണിനി സൂത്രങ്ങളുടെ സമഗ്രമായ വ്യാഖ്യാനമാണിത്.

പാണിനീയ പ്രദ്യോതം

ഉള്ളടക്കം തിരുത്തുക

പാണിനിയുടെ ഗ്രന്ഥം ലളിതമായി തയ്യാറാക്കിയതാണ് പാണിനീയ പ്രദ്യോതം. സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥമാണിത് .

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാണിനീയപ്രദ്യോതം&oldid=2124815" എന്ന താളിൽനിന്ന് ശേഖരിച്ചത്