പാണഞ്ചേരി

ഇന്ത്യയിലെ വില്ലേജുകള്‍

ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പാണഞ്ചേരി.[1] തൃശ്ശൂർ മുതൽ പാലക്കാട് വരെയുള്ള ദേശീയപാതയോട് (എൻ‌എച്ച് 544) ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. പീച്ചി, പട്ടിക്കാട്, കണ്ണറ എന്നിവ സ്ഥിതി ചെയ്യുന്നത് പാണഞ്ചേരിയിലാണ്. തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണ് പാണഞ്ചേരി. പുരാതന കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ പതിനൊന്നാമത്തേതായ മുടിക്കോട് ശിവക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

പാണഞ്ചേരി
village
മുടിക്കോട് ശിവക്ഷേത്രം
Coordinates: 10°33′22″N 76°18′29″E / 10.556°N 76.308°E / 10.556; 76.308
രാജ്യം India
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ജനസംഖ്യ
 (2001)
 • ആകെ20,009
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഇന്ത്യൻ പ്രാദേശിക സമയം)
പിൻ കോഡ്
680652
വാഹന റെജിസ്ട്രേഷൻKL-08

വിദ്യാഭ്യാസം

തിരുത്തുക
  • ജീവൻ ജ്യോതി പബ്ലിക് സ്കൂൾ, തളിക്കോട്
  • ടീംസ് കോളേജ് ഓഫ് ഐടി ആൻഡ് മാനേജ്മെന്റ്, പാണഞ്ചേരി
  • കൈലാസനാഥ വിദ്യാ നികേതൻ, മുല്ലക്കര
  • സെന്റ് അൽഫോൺസ പബ്ലിക് സ്കൂൾ
  • ജിഎച്ച്എസ്എസ് പട്ടിക്കാട്
  • ജിഎച്ച്എസ്എസ് പീച്ചി
  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=പാണഞ്ചേരി&oldid=4095656" എന്ന താളിൽനിന്ന് ശേഖരിച്ചത്