പാലി (മരം)
ചെടിയുടെ ഇനം
(പാച്ചേണ്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സപ്പോട്ടേസി കുടുംബത്തിലെ ഒരിനം മരമാണ് ചോപ്പാല, പാച്ചേണ്ടി എന്നെല്ലാം അറിയപ്പെടുന്ന പാലി (ശാസ്ത്രീയനാമം: Palaquium ellipticum). പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന 35 മീറ്റർ വരെ ഉയരം വയ്കുന്ന നിത്യഹരിതവൃക്ഷമാണ് [1]. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് പ്രധാനമായി കണ്ടുവരുന്നത്. തടിക്ക് ഭാരവും ഈടുമുണ്ട്. കാതലിന് ചുവപ്പു നിറം. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. സ്വാഭാവികപുനരുദ്ഭവം ധാരാളമായി നടക്കുന്നുണ്ട്.
പാലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. ellipticum
|
Binomial name | |
Palaquium ellipticum Engl.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക