സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് പാക്കിസോറസ്. പാകിസ്താനിലെ ബലൂചിസ്ഥാനിൽ നിന്നുമാണ് ഫോസിൽ കിട്ടിയിട്ടുള്ളത്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ വാളിന്റെ മൂന്ന് കശേരുക്കൾ മാത്രമാണ് കിട്ടിയിട്ടുള്ളത്.[1]

പാക്കിസോറസ്
Temporal range: Late Cretaceous, Maastrichtian
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauria
Family: Titanosauridae
Genus: Pakisaurus
Malkani, 2004a vide Malkani, 2006
Species:
P. balochistani
Binomial name
Pakisaurus balochistani
Malkani, 2004a vide Malkani, 2006
  1. Malkani, M.S. (2006). "Biodiversity of saurischian dinosaurs from the Latest Cretaceous Park of Pakistan" (PDF). Journal of Applied and Emerging Sciences. 1 (3): 108–140. Archived from the original (PDF) on 2017-10-04. Retrieved 2018-08-02.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാക്കിസോറസ്&oldid=3636381" എന്ന താളിൽനിന്ന് ശേഖരിച്ചത്