അമോൽ പാലേക്കറിൻറെ സംവിധാനത്തിൽ 2005 ജൂൺ 24 ന് പുറത്തിറങ്ങിയ ബോളിവുഡ് ഫാന്റസി ചലച്ചിത്രമാണ് പഹേലി (English: Riddle). വിജയദൻ ദിതയുടെ രാജസ്ഥാനി ഭാഷയിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം ജൂഹി ചൗള, ആസിസ് മിർസ, സഞ്ജീവ് ചൗള, ഷാരൂഖ് ഖാൻ എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്നു. മണി കൗലിന്റെ 1973 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'ദുവിധ'യുടെ റീമേക്കുകൂടിയാണ് ഈ ചിത്രം.[2] സുനിൽ ഷെട്ടി, ജൂഹി ചൗള, രാജ്പാൽ യാദവ്, അമിതാഭ് ബച്ചൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Paheli
പ്രമാണം:Paheli movieposter.jpg
Theatrical release poster
സംവിധാനംAmol Palekar
നിർമ്മാണംGauri Khan
കഥVijayadan Detha
Sandhya Gokhale
Amol Palekar
തിരക്കഥSandhya Gokhale
അഭിനേതാക്കൾShah Rukh Khan
Rani Mukerji
Juhi Chawla
Anupam Kher
Amitabh Bachchan
Sunil Shetty
Rajpal Yadav
സംഗീതംSongs:
M.M. Keeravani
Background Score:
Aadesh Shrivastava
ഛായാഗ്രഹണംRavi K. Chandran
Ayananka Bose
ചിത്രസംയോജനംAmitabh Shukla
വിതരണംRed Chillies Entertainment
റിലീസിങ് തീയതി
  • 24 ജൂൺ 2005 (2005-06-24)
രാജ്യംIndia
ഭാഷHindi
ബജറ്റ്140 മില്യൺ (equivalent to 330 million or US$5.2 million in 2016)[1]
സമയദൈർഘ്യം141 minutes
ആകെ320 മില്യൺ (equivalent to 760 million or US$12 million in 2016)[1]
  1. 1.0 1.1 "Paheli". Box Office India. Archived from the original on 2015-09-05. Retrieved 2019-02-28. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "'Paheli is a simple, loveable film'". Rediff.com. 21 June 2005.
"https://ml.wikipedia.org/w/index.php?title=പഹേലി&oldid=3636368" എന്ന താളിൽനിന്ന് ശേഖരിച്ചത്