പശ്ചിമാഫ്രിക്കൻ കറുത്ത കാണ്ടാമൃഗം

കാണ്ടാമൃഗങ്ങളിൽ വംശനാശം സംഭവിച്ച ഒരിനമാണ് പശ്ചിമ ആഫ്രിക്കൻ കറുത്ത കാണ്ടാമൃഗം (West African Black Rhinoceros). റൈനൊസിറോറ്റിഡെ (Rhinocerotidae) എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഈ കുടുംബത്തിൽ അഞ്ച് ഉപജാതികളുണ്ട്. ഇതിൽ രണ്ടെണ്ണം ആഫ്രിക്കയിലും ബാക്കിയുള്ളവ ഏഷ്യയിലും കാണപ്പെടുന്നു. കാണ്ടാമൃഗങ്ങളിൽ മൂന്ന് ഇനങ്ങളെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിലൊന്നാണ് ഈ ഇനം. ഒരിക്കൽ, ആഫ്രിക്കൻ സാവന്ന സമതലങ്ങളിൽ ഇവ സമൃദ്ധമായി ജീവിച്ചിരുന്നു. വേട്ടയാടി നശിപ്പിക്കപ്പെട്ടതിനാൽ ഇവയിൽ ഒന്നും തന്നെ ഇനി ഭൂമിയിൽ അവശേഷിച്ചിട്ടില്ല എന്ന് 2011 ൽ ഐ.യു.സി.എൻ. വെളിപ്പെടുത്തിയിരുന്നു[1][2].

പശ്ചിമ ആഫ്രിക്കൻ കറുത്ത കാണ്ടാമൃഗം
Western Black Rhinoceros
Diceros bicornis longipes.jpg
Holotype specimen, a female shot in 1911
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
D. b. longipes
Trinomial name
Diceros bicornis longipes
Zukowsky, 1949

അവലംബംതിരുത്തുക

<References >

  1. 1.0 1.1 R. Emslie (2011). Diceros bicornis ssp. longipes. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on November 10, 2011.
  2. Boettcher, Daniel. "BBC News - Western black rhino declared extinct". Bbc.co.uk. ശേഖരിച്ചത് 2011-11-10.