പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ

കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ. പി.ആർ.എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ എന്നും അറിയപ്പെടുന്നു.

പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ
തരംഎയ്ഡഡ് കോളേജ്
സ്ഥലംമട്ടന്നൂർ, കേരളം, ഇന്ത്യ
അഫിലിയേഷനുകൾകണ്ണൂർ സർവ്വകലാശാല
വെബ്‌സൈറ്റ്https://www.prnsscollege.ac.in/

ചരിത്രം

തിരുത്തുക

1964- ജൂനിയർ കോളേജായി ആരംഭിച്ചു. 1967-ൽ ഡിഗ്രി കോഴ്സുകൾ ആരംഭിച്ചു. 1999-ൽ ആദ്യത്തെ ബിരുദാനന്തരബിരുദ കോഴ്സ് എം.കോം ആരംഭിച്ചു[1].

കോഴ്സുകൾ

തിരുത്തുക

ബിരുദ കോഴ്സുകൾ

തിരുത്തുക
  • ബി.എ. ഹിന്ദി
  • ബി.എ. ഹിസ്റ്ററി
  • ബി.എ. എക്കണോമിക്സ്
  • ബി.എ. ഇംഗ്ലീഷ്
  • ബി.എസ്.സി. മാത്തമാറ്റിക്സ്
  • ബി.എസ്.സി. ഫിസിക്സ്
  • ബി.എസ്.സി. കെമിസ്ട്രി
  • ബി.എസ്.സി. സുവോളജി
  • ബി.എസ്.സി. പ്ലാന്റ് സയൻസ്
  • ബികോം[2]

ബിരുദാനന്തരബിരുദ കോഴ്സുകൾ

തിരുത്തുക
  • എം.എസ്.സി. മാത്തമാറ്റിക്സ്
  • എംകോം ഫൈനാൻസ്[2]

ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ

തിരുത്തുക
  1. "profiles". Archived from the original on 2021-05-15. Retrieved 2021-04-19.
  2. 2.0 2.1 "courses". Archived from the original on 2021-04-14. Retrieved 2021-04-19.

11°56′20″N 75°34′03″E / 11.93898°N 75.56746°E / 11.93898; 75.56746