പള്ളിക്കൂടം (വിവക്ഷകൾ)

വിക്കിപീഡിയ വിവക്ഷ താൾ
(പള്ളിക്കൂടം (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ രീതിയാണിത്. ഓല മേഞ്ഞ ഷെഡ്ഡുകളിലാണ് പഠനം നടത്തിയിരുന്നത്. അഞ്ച് വയസ്സുകഴിഞ്ഞ കുട്ടികൾക്കായിരുന്നു പ്രവേശനം. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ഗ്രാമീണ വിദ്യാഭ്യാസത്തിൻ്റെ വികാസത്തിന് സഹായിച്ചു.

പള്ളിക്കൂടം എന്ന വാക്കു കൊണ്ട് താഴെ പറയുന്ന ഏതിനെയും വിവക്ഷിക്കാം

"https://ml.wikipedia.org/w/index.php?title=പള്ളിക്കൂടം_(വിവക്ഷകൾ)&oldid=3558997" എന്ന താളിൽനിന്ന് ശേഖരിച്ചത്