പള്ളിക്കൂടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പള്ളിക്കൂടം (വിവക്ഷകൾ) എന്ന താൾ കാണുക. പള്ളിക്കൂടം (വിവക്ഷകൾ)

കോട്ടയം നഗരത്തിലെ ഒരു പ്രമുഖ വിദ്യാലയമാണ് പള്ളിക്കൂടം. മേരി റോയിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകയും പ്രധാന അദ്ധ്യാപികയും.

കോട്ടയം നഗരാതിർത്തിയിലുള്ള കളത്തിപ്പടിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.[1]

  1. "പള്ളിക്കൂടം വെബ്‌സൈറ്റ്". Archived from the original on 2009-02-03. Retrieved 2009-09-23.
"https://ml.wikipedia.org/w/index.php?title=പള്ളിക്കൂടം_(കോട്ടയം)&oldid=3636299" എന്ന താളിൽനിന്ന് ശേഖരിച്ചത്