പല്ലൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിൽ തൃശൂർ ജില്ലയിൽ ദേശമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് പല്ലൂർ. പല്ലൂർ സെന്റർ, പല്ലൂർ ഈസ്റ്റ് എന്നിങ്ങനെ രണ്ട് ഭാഗമായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
പല്ലൂർ | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
• ഭരണസമിതി | ഗ്രാമപഞ്ചായത്ത് |
(20112011ലെ സെൻസസ് കണക്കുകൾ]) | |
• ആകെ | 7,197 |
സ്ത്രീപുരുഷ അനുപാതം 3487/3710♂/♀ | |
• Official | മലയാളം |
• Other spoken | തമിഴ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേഡ് സമയം) |
വാഹന റെജിസ്ട്രേഷൻ | KL - |
അടുത്തുള്ള പട്ടണം | ചെറുതുരുത്തി |
ജനസംഖ്യ
തിരുത്തുക2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് പല്ലൂരിൽ 1495 കുടുംബങ്ങൾ ഉണ്ട്. ആകെ ജനസംഖ്യ 7197 ആണ്. ഇതിൽ 3487 പുരുഷന്മാരും 3710 സ്ത്രീകളും ഉൾപ്പെടുന്നു. [1]
ആരാധനാലയങ്ങൾ
തിരുത്തുക- വറവട്ടൂർ ജുമാ മസ്ജിദ്
- കൊണ്ടയൂർ കുടപ്പാറ ക്ഷേത്രം
- പല്ലൂർ നരസിംഹക്ഷേത്രം
- കുടപ്പാറ ഭഗവതിക്ഷേത്രം
ജനസംഖ്യാവിവരം
തിരുത്തുകവിവരണം | ആകെ | സ്ത്രീ | പുരുഷൻ |
---|---|---|---|
ആകെ കുടുംബങ്ങൾ | 1495 | ||
ജനസംഖ്യ | 7197 | 3487 | 3710 |
കുട്ടികൾ (0-6) | 893 | 446 | 447 |
പട്ടികജാതി | 1553 | 771 | 782 |
പട്ടിക വർഗ്ഗം | 3 | 1 | 2 |
സാക്ഷരത | 5661 | 2831 | 2830 |
ആകെ ജോലിക്കാർ | 2361 | 2831 | 486 |
അടുത്തുള്ള ഗ്രാമങ്ങൾ
തിരുത്തുക- കട്ടുവട്ടൂർ
- ദേശമംഗലം
- ആറങ്ങോട്ടുകര
- തിരുമിറ്റക്കോട്