പറമ്പന്തളി മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പറമ്പന്തളി മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ്.[1]. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു.[1]. ശ്രീകോവിലിന്റെ ഭംഗിയാൽ പ്രസിദ്ധിയാർജ്ജിച്ച ഈക്ഷേത്രത്തിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ പ്രധാനമൂർത്തികളായി രണ്ടു ശ്രീകോവിലിലായി വിരാജിക്കുന്നു.

പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം is located in Kerala
പറമ്പന്തളി മഹാദേവക്ഷേത്രം
പറമ്പന്തളി മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°35′59″N 76°2′9″E / 10.59972°N 76.03583°E / 10.59972; 76.03583
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചാവക്കാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി, ഷഷ്ഠി
പറമ്പന്തളി മഹാദേവക്ഷേത്രം


  1. 1.0 1.1 കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ