പറന്നു പറന്നു പറന്ന്
മലയാള ചലച്ചിത്രം
(പറന്ന് പറന്ന് പറന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പറന്നു പറന്നു പറന്ന്. റഹ്‌മാൻ, രോഹിണി, നെടുമുടി വേണു എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പറന്നു പറന്നു പറന്ന് | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | പ്രേം പ്രകാശ് |
രചന | പി. പത്മരാജൻ |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | ബി. ലെനിൻ |
സ്റ്റുഡിയോ | പ്രേക്ഷക |
വിതരണം | സെഞ്ച്വറി |
റിലീസിങ് തീയതി | 1984 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 154 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- റഹ്‌മാൻ – എമിൽ
- രോഹിണി – മിനി
- നെടുമുടി വേണു – വക്കച്ചൻ
- സുകുമാരി – എലിസബത്ത്
- ജോസ് പ്രകാശ് – ശ്രീകണ്ഠൻ നായർ
- കെ.ആർ. വിജയ – സൂസൻ
- ലിസി – സുധ
- ജഗതി ശ്രീകുമാർ
- അഞ്ജു
- കുഞ്ചൻ – ദാമു
- കൊതുക് നാണപ്പൻ – മേനോൻ
- അസീസ് – അനന്തൻ
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ. ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "കരിമിഴി കുരുവികൾ" | കെ.ജെ. യേശുദാസ്, എസ്. ജാനകി | 4:21 | |||||||
2. | "താളമായി വരൂ" | എസ്. ജാനകി, കോറസ് | 4:51 |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പറന്നു പറന്നു പറന്ന് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പറന്നു പറന്നു പറന്ന് – മലയാളസംഗീതം.ഇൻഫോ