പരശുരാമപ്രതിമ (മാംഗോ മെഡോസ്)
പ്രതിമ
ഇന്ത്യയിൽ കേരളത്തിലെ കടുത്തുരുത്തിയിലെ മാംഗോ മെഡോസ് അഗ്രികൾച്ചറൽ തീം പാർക്കിലാണ് പരശുരാമ പ്രതിമ സ്ഥിതി ചെയ്യുന്നത്. [1] കേരളത്തിലെ ഉയരം കൂടിയ പ്രതിമകളിൽ ഒന്നാണിത്. ലോകത്തു തന്നെ ഏറ്റവും ഉയരമുള്ള പരശുരാമ പ്രതിമ ഇതാണ്.
Parashurama Statue | |
---|---|
Coordinates | 9°44′39″N 76°28′17″E / 9.744301°N 76.471517°E |
സ്ഥലം | Kaduthuruthy, Kottayam, Kerala, India |
തരം | statue |
ഉയരം | 9.144 metres (30.00 ft) |
പൂർത്തീകരിച്ചത് date | 2015 |
പ്രതിമയെ കുറിച്ച്
തിരുത്തുകപ്രതിമയുടെ ഉയരം ഏകദേശം 30 അടിയാണ്. ഹിന്ദുമതത്തിലെ വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ . [2] ഹിന്ദുമതത്തിലെ ചിരഞ്ജീവികളിൽ ഒരാളായ അദ്ദേഹം ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. കളരിപ്പയറ്റിന്റെ പിതാവ് എന്നും അദ്ദേഹം അറിയപ്പെടുന്നു. [3]
പരാമർശം
തിരുത്തുക- ↑ "World's tallest statue of Parashurama in Mangomeadows – Mango Meadows". mangomeadows.in. Retrieved 2016-09-27.
- ↑ "Statue of Parashurama - Tallest Statue - Mango Meadows". Mango Meadows: World's first agricultural theme park (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-02-03.
- ↑ "Cyclopean sculpture of Lord Parasurama to come up in Kovalam". Kerala Tourism (in ഇംഗ്ലീഷ്). Retrieved 2022-02-03.