പരമക്കുടി
9°32′38″N 78°35′28″E / 9.544°N 78.591°E പരമക്കുടി: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു പട്ടണം. വൈഗ നദി ഇതിലെയാണ് ഒഴുകി ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരുന്നത്. നടന്മാരായ കമൽ ഹാസൻ, ചിയാൻ വിക്രം എന്നിവരാണ് ഈ സ്ഥലത്തെ പ്രമുഖർ.[1]
പരമക്കുടി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Tamil Nadu |
ജില്ല(കൾ) | രാമനാഥപുരം |
ജനസംഖ്യ • ജനസാന്ദ്രത |
82,239 (2001—ലെ കണക്കുപ്രകാരം[update]) • 16,448/കിമീ2 (16,448/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 5 km² (2 sq mi) |
വെബ്‌സൈറ്റ് | http://municipality.tn.gov.in/paramakudi/ |
അവലംബം
തിരുത്തുക- ↑ "Paramakudi - Tamilnadu". Tamilnadu.com. 17 December 2012. Archived from the original on 2020-07-02. Retrieved 2020-07-02.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Paramakudi Municipality Archived 2010-03-09 at the Wayback Machine.